"വളരുന്ന കേരളം വളർത്തിയവർക്കാദരം" : 2019-10-01

ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോജനങ്ങളെ ആദരിക്കുന്നു.
"വളരുന്ന കേരളം വളർത്തിയവർക്കാദരം"
ഒക്ടോബർ 1 വയോജന ദിനത്തോടനുബന്ധിച്ച് എസ്എൻഡിപി എൻഎസ്എസ് യൂണിറ്റ്, ഏലംകുളംപഞ്ചായത്തിലെ ഒന്നാം വാർഡിലെ ഏറ്റവും പ്രായം കൂടിയവരെ ആദരിക്കുന്നു.