Have any question? 04933-232275
SNDP Yogam Shathabdi Smaraka College is established in the year 2002 as a historical monument to the centenary celebration of SNDP Yogam. The college is formed to fulfill the vision of SREE NARAYANA GURU the great philosopher and social reformer.
Learn Now്ക് തിളക്കത്തിൽ SNDP കോളേജ് കാലിക്കറ്റ് യൂണിവേഴ്സിറ്റി 2018-2021 *BBA* റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ *SNDP YSS* കോളേജിലെ മുഹമ്മദ് സൽമാൻ റാഷിദ് & ആർദ്ര എന്നീ കുട്ടികൾ 5 & 6 റാങ്കുകൾ കരസ്തമാക്കി.കുട്ടികളെ Principal Dr PK JAGANATHAN അഭിനന്ദിച്ചു.ഇക്കഴിഞ്ഞ MSW റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോളും 10 ൽ 7 റാങ്കുകളും കോളേജ് നേടിയിരുന്നു. തുടർച്ചയായി യൂണിവേഴ്സിറ്റി റാങ്കുകളും വിദ്യാഭ്യാസ കലാകായിക രംഗത്ത് മികവുകളും നേടിയെടുക്കുന്ന SNDP കോളേജ് നാടിന്റെ വിദ്യാഭ്യാസരംഗത്ത് പുതുപുത്തൻ പ്രതീക്ഷകളും അറിവിന്റെ ലോകത്തേക്കുള്ള നൂതനമായ വഴിതിരിവുകളുമാണ് സൃഷ്ടിക്കുന്നത്.
LEARN Now